Wednesday, February 6, 2013

ഓര്‍ മപെടുത്തല്‍

അറിയാതുതിര്‍ന്ന കണ്ണുനീര്‍ തുള്ളിയില്‍
സ്നേഹം  മയങ്ങി വീണു..
പണ്ടെങ്ങോ തേടിയ വിദൂര സ്വപ്നത്തില്‍
ആരോ ഞെരിഞ്ഞമര്‍ന്നു...
ഇനിയും കാലങ്ങള്‍ ബാക്കിയാക്കി
ഞനെങ്ങൊ പതറി നിന്നു ...

എന്നിലെ കവിതകള്‍ കണ്ണടച്ചു
പിന്നെ ആരെയോ നോക്കി
ചിറി  കോട്ടി നീങ്ങി ..
ആരോരും കാണാതെ മിഴിതുടച്ചു
പിന്നെ എല്ലാരും കാണ്കെ
സ്മൃതി യിലാ ണ്ടു .....

പിന്‍കുറിപ്പ് ::-- ഞാന്‍ ഇപ്പോളും അക്ഷരങ്ങളെ സ്നേഹിക്കുന്നു വെന്ന ഒരു ഓര്‍ മപെടുത്തല്‍  മാത്രമാണീ  വരികള്‍.. ... ......

1 comment:

  1. "അക്ഷരങ്ങളെ സ്നേഹിക്കുന്നു വെന്ന ഒരു ഓര്‍ മപെടുത്തല്‍ മാത്രമാണീ വരികള്‍". ... ......

    മറക്കതിരികുക ...
    മനസ്സില്‍ തോന്നുന്തു കോറി ഇടാനുള്ള ഒരു താള്‍ ആയി ബ്ലോഗ്‌ ഉണ്ടല്ലോ

    ReplyDelete