എന്റെ പ്രിയപ്പെട്ട ബ്ലോഗ് വായനക്കാര്‍ക്ക് ,
ഇത്രയും കാലം അനാമിക എന്നാ പേരില്‍ ബ്ലോഗ് എഴുതിയിരുന്ന ഞാന്‍ ഇനി ആ പേരില്‍ അറിയപെടുന്നതില്‍ അര്‍ഥം ഇല്ല എന്ന കാരണത്താല്‍ ഇനി എന്റെ സ്വതം പേരില്‍ ആയിരിക്കും ഈ ബ്ലോഗ് കൈകാര്യം ചെയ്യുക... ഞങ്ങള്‍ക്കു ജനിച്ച രാജകുമാരിക്ക് അനാമിക എന്നാ പേരി നേക്കാള്‍ അടുപ്പം ഉള്ള ഒരു പേര് മനസ്സില്‍ തോന്നിയില്ല... അത് കൊണ്ട് തന്നെ ഇനി അവള് ആണ് അനമികയായി അറിയപെടുക...
ഇത് കാരണം എന്റെ മാന്യ വായനക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടില്‍ ക്ഷമിക്കണം.....
പ്രീജ അഖില്‍ .....
ഇത് കാരണം എന്റെ മാന്യ വായനക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടില്‍ ക്ഷമിക്കണം.....
പ്രീജ അഖില്‍ .....
All the best for your little princes ........
ReplyDelete