തിരിച്ചു വരവ്........
ഒരുപാട് കാലമെന്ന് വിശേഷിപ്പിച്ചാല്‍ അത് തെറ്റാകില...
വീണ്ടും ബ്ലോഗ് എന്ന ലോകത്തേക്ക് തിരിച്ചു ഒന്ന് എത്തിനോക്കാന്‍ വെമ്പി....
ഈ നീണ്ട ഇടവേളക്കിടയില്‍ മഴ എത്രയോ പെയ്തു തോര്‍ന്നു.... കണിക്കൊന്നകള്‍ വീണ്ടും പൂവണിഞ്ഞു ..... ഞാനും എന്റെ ചിന്തകളും എത്രയോ മാറി.... എന്റെ ജീവിത രേഖകള്‍ മാറി.... ദേവു എന്ന മാലാഖ എന്റെ ജീവിതത്തില്‍ അല്ല ഞങളുടെ ജീവിതത്തില്‍ കടന്നു വന്നു....
ജീവിതം ഇപ്പോള്‍ സ്വര്‍ഗമാണ് ......
ഇടക്കൊക്കെ ബ്ലോഗില്‍ കാണാം .....
ഒരു തിരിച്ചു വരവ് ഉണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ.....

snehasamsakal.
ReplyDeleteWelcome back Anamika...
ReplyDeleteNIce to see you here back, n looking for your words
ReplyDeletewelcome back........
ReplyDelete